പാലക്കാട് ബൈക്കുകൾ‍ തമ്മിൽ‍ കൂട്ടിയിടിച്ച് മൂന്ന് മരണം


പാലക്കാട്: പാലക്കാട് ബൈക്കുകൾ‍ തമ്മിൽ‍ കൂട്ടിയിടിച്ച് മൂന്ന് മരണം. പാലക്കാട് മുണ്ടൂർ‍ ഒന്‍പതാം മൈലിൽ‍ ഇന്നലെ രാത്രി ഒന്‍പതരയോടു കൂടിയാണ് അപകടം നടന്നത്. എഴയ്ക്കാട് സ്വദേശികളായ സിദ്ധാർ‍ഥ്, അനന്തു, വിഗ്നേഷ് എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റി.

You might also like

  • Straight Forward

Most Viewed