ഡോളർ കടത്ത് കേസിലും ജാമ്യം; 95 ദിവസത്തെ ജയിൽ വാസത്തിന് ശേഷം ശിവശങ്കർ പുറത്തേയ്‌ക്ക്


കൊച്ചി: വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് ജാമ്യം. സാന്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന അഡീഷണൽ സി.ജെ.എം കോടതിയാണ് ശിവശങ്കറിന് ജാമ്യം അനുവദിച്ചത്. സ്വർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​സ്റ്റം​സ് കേ​സി​ലും ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്ന എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് കേ​സി​ലും നേ​ര​ത്തേ ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ശി​വ​ശ​ങ്ക​റി​ന് ഇ​ന്ന് ജ​യി​ൽ മോ​ചി​ത​നാ​കാം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed