ക്രിസ്മസ് – പുതുവത്സര ബന്പര്‍; 12 കോടി തിരുവനന്തപുരം ജില്ലയില്‍


 

സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ് – പുതുവത്സര ബന്പര്‍ ഒന്നാം സമ്മാനമായ 12 കോടി അടിച്ചത് തിരുവനന്തപുരം ജില്ലയില്‍. XG-358753 നന്പര്‍ ലോട്ടറിക്കാണ് 12 കോടി അടിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ഗോര്‍ഖി ഭവനില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ നറുക്കെടുത്തത്.

 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed