നെ​ല്ലി​യാ​ന്പതി​യി​ൽ ര​ണ്ടു വി​നോ​ദ സ​ഞ്ചാ​രി​ക​ൾ മു​ങ്ങി മ​രി​ച്ചു


പാലക്കാട്: നെല്ലിയാന്പതിയിൽ രണ്ടു വിനോദ സഞ്ചാരികൾ മുങ്ങി മരിച്ചു. നെല്ലിയാന്പതി കാരപ്പാറ വെള്ളച്ചാട്ടത്തിലാണ് സംഭവം. മരിച്ചവർ തമിഴ്നാട് തിരുപ്പൂർ സ്വദേശികളാണ്. വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ ഇരുവരും മുങ്ങിത്താഴുകയായിരുന്നു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed