വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങൾ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു



കൊച്ചി: നഗരഗതാഗതത്തിന് വേഗത പകരാൻ കഴിയുന്ന വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഗതാഗതത്തിനായി തുറന്നു നൽകി. ഇരുപാലങ്ങളുടെയും ഭാരപരിശോധകൾ ഉൾപ്പെടെയുള്ള സുരക്ഷാനടപടികൾ പൂർത്തിയാക്കിയാണ് പാലം ഗതാഗതത്തിനായി തുറന്നു നൽകിയത്. രാവിലെ 9.30 ന് വൈറ്റില ജംഗ്ഷനിലും തുടർന്ന് 11ന് കുണ്ടന്നൂരിലും നടക്കുന്ന ചടങ്ങുകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം നിർവഹിച്ചത്.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed