മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കും കോവിഡ്


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ പൊളിറ്റിക്കൽ സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചു. പുത്തലത്ത് ദിനേശനാണ് രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊളിറ്റിക്കൽ സെക്രട്ടറിക്കും രോഗം ബാധിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed