ബാലഭാസ്കറിന്‍റെ മരണം: കലാഭവൻ സോബിക്ക് വീണ്ടും നുണ പരിശോധന


തിരുവനന്തപുരം: ബാലഭാസ്കറിന്‍റെ മരണത്തിന് പിന്നിലെ ദുരൂഹത അന്വേഷിക്കുന്ന സിബിഐ സംഘം വീണ്ടും കലാഭവൻ സോബിക്ക് നുണപരിശോധന നടത്തും. കഴിഞ്ഞ ദിവസം കലാഭവൻ സോബിയെ നുണപരിശോധനത്ത് വിധേയനാക്കിയിരുന്നു. ചൊവ്വാഴച്ച വീണ്ടും ഹാജരാകാനാണ് സോബിക്ക് സിബിഐ നോട്ടീസ് നൽകിയിട്ടുള്ളത്. ചില കാര്യങ്ങളിൽ കൂടി വ്യക്തത വരുത്താനുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിശദീകരണം.

You might also like

Most Viewed