സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് കാസർഗോഡ് സ്വദേശി
കാസർഗോഡ്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. ഞായറാഴ്ച മരിച്ച കാസർഗോഡ് താളിപ്പടപ്പ് സ്വദേശി ശശിധരയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഭാരത് ബീഡി കോൺട്രാക്ടർ ആയിരുന്നു ഇദ്ദേഹം. മരണശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.


