പ്ലസ് വൺ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ഈ മാസം 29ലേക്ക് നീട്ടി


തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ആരംഭിക്കുന്നത് ഈ മാസം 29ലേക്ക് നീട്ടി. ലോക്ഡൗൺ സാഹചര്യത്തിൽ വിജ്ഞാപന നടപടി വൈകിയതിനെ തുടർന്നാണ് 24ന് തുടങ്ങാനിരുന്ന അപേക്ഷ സമർപ്പണം നീട്ടിയത്. ആഗസ്റ്റ് 14 വരെ അപേക്ഷ സമർപ്പിക്കാൻ സമയം നൽകും.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed