കുവൈത്തിൽ 687 പേർക്ക് കൂടി കോവിഡ്; 727 പേർക്ക് രോഗമുക്തി
കുവൈത്ത് സിറ്റി: കുവൈത്തിൽ 687 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 61,872 പേർക്കാണ് വൈറസ് ബാധിച്ചത്. വ്യാഴാഴ്ച 727 പേർ ഉൾപ്പെടെ 52,247 പേർ രോഗമുക്തി നേടി. നാലുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 421 ആയി. ബാക്കി 9204 പേരാണ് ചികിത്സയിലുള്ളത്. പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 3808 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്.


