ഡൽഹിയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു


ന്യൂഡൽഹി: കോവിഡ് ബാധിച്ച് ഡൽഹിയിൽ ഒരു മലയാളി കൂടി മരിച്ചു. ചെങ്ങന്നൂർ ആല സ്വദേശി ജോൺ (56) ആണ് മരിച്ചത്. ഇതോടെ ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 15 ആയി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed