അനധികൃത സ്വത്ത് സന്പാദന കേസ്; ടോമിൻ ജെ തച്ചങ്കരിയുടെ വിടുതൽ ഹർജി തള്ളി


കോട്ടയം: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ എഡിജിപി ടോമിൻ ജെ തച്ചങ്കരി നൽകിയ വിടുതൽ ഹർജി കോടതി തള്ളി. തച്ചങ്കരിക്കെതിരെ തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി.  കോട്ടയം വിജിലൻസ് കോടതിയുടേതാണ് നടപടി. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 65 ലക്ഷം രൂപ സമ്പാദിച്ചെന്നാണ് ടോമിൻ ജെ തച്ചങ്കരിക്കെതിരായ കേസ്.  

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed