കൊ​ല്ല​ത്ത് വ​സ്ത്ര വ്യാ​പാ​ര​ശാ​ല​യി​ൽ തീ​പി​ടി​ത്തം


കൊല്ലം: കരുനാഗപ്പള്ളിയിൽ വസ്ത്ര വ്യാപാരശാലയിൽ തീപിടിത്തം. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. കൊല്ലം, കായംകുളം, ചവറ, ശാസ്താകോട്ട എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed