ലോറിയില്‍ നിന്നും മാര്‍ബിള്‍ ഇറക്കവേ മാര്‍ബിള്‍ പാളികള്‍ക്കിടയില്‍ കുടുങ്ങി രണ്ട് ചുമട്ടു തൊഴിലാളികള്‍ മരിച്ചു


പാലക്കാട്: പാലക്കാട് മങ്കര കാളികാവില്‍ കണ്ടെയ്‌നര്‍ ലോറിയില്‍ നിന്ന് മാര്‍ബിള്‍ ഇറക്കുന്നതിനിടെ മാര്‍ബിള്‍ പാളികള്‍ക്കിടയില്‍ കുടുങ്ങി രണ്ട് ചുമട്ടു തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ശ്രീധരന്‍ , വിശ്വനാഥന്‍ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു അപകടം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed