ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് സ്ഥാപനത്തിൽ തീപിടിത്തം; കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം


കോഴിക്കോട്: ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് സ്ഥാപനത്തിലുണ്ടായ തീപിടിത്തത്തിൽ ഒരാളെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷന് സമീപത്തെ സ്ഥാപനത്തിലാണ് സംഭവം.  ഇന്ന് പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed