അറസ്റ്റിനെ ഭയമില്ല; പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് ശ്രീധരൻ പിള്ള


തിരുവനന്തപുരം: തുലാമാസ പൂജയ്ക്കിടെ നടയടയ്ക്കുന്നതുമായി ബന്ധപ്പെട്ടു നടത്തിയ പ്രസംഗത്തിനിടെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള. തന്ത്രിയാണോ കുടുംബാംഗങ്ങളാണോ വിളിച്ചതെന്ന് ഓർക്കുന്നില്ല. അന്നേദിവസം നൂറുകണക്കിന് ഫോൺ കോളുകൾ വന്നിരുന്നു. വിളിച്ചിട്ടില്ലെന്ന് തന്ത്രി പറഞ്ഞെങ്കിൽ അതിനെ മാനിക്കുന്നു. മറ്റാരെങ്കിലും വിളിച്ചോ എന്ന്  അന്വേഷിക്കേണ്ടവർ അന്വേഷിക്കട്ടെ. അറസ്റ്റിനെ ഭയക്കുന്നില്ലെന്നും ശ്രീധരൻപിള്ള പറഞ്ഞു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed