തന്ത്രിയേയും മേല്‍ശാന്തിയേയും കാണുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക്
പത്തനംതിട്ട : ശബരിമല സന്നിധാനത്ത് തന്ത്രിയുടേയും മേൽശാന്തിയുടേയും മുറി കളിലേക്ക് പോകുന്നതിൽ നിന്ന് മാധ്യമങ്ങളെ പോലീസ് വിലക്കി. നിരോധനാജ്ഞയുടെ പേര് പറഞ്ഞാണ് മാധ്യമങ്ങളെ വിലക്കിയത്. സന്നിധാനത്ത് മൊബൈൽ ജാമർ സ്ഥാപി ച്ചതായും സൂചനയുണ്ട്. ഇന്ന് രാവിലെയാണ് മാധ്യമപ്രവർത്തകരെ സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചത്.

