നിയമന വിവാദം: വിജിലൻസ്​ ക്ലിയറൻസ്​ നടത്താതിരുന്നത്​ കേസില്ലാത്തതിനാൽ -കെ.ടി. ജലീൽ.


തിരുവനന്തപുരം: മൈനോറിറ്റി ഡവലപ്മെൻറ് ഫിനാൻസ് കോർപറേഷൻ ജനറൽ മാനേജറായി നിയമിക്കുന്നതിന് വിജിലൻസ് ക്ലിയറൻസ് നടത്താതിരുന്നത് കേസില്ലാത്തതിനാലെന്ന് മന്ത്രി കെ.ടി. ജലീൽ. നിയമനം നിയമാനുസൃതമാണ്. കഴിഞ്ഞ സർക്കാറിെൻറ കാലത്തും ഡെപ്യൂേട്ടഷനിൽ നിയമനം നടത്തിയിട്ടുണ്ടെന്നും, ലീഗ് തെറ്റിദ്ധാരണ പരത്തുകയാണെന്നും    കടം വാങ്ങിയാൽ കൊടുക്കാതിരിക്കുന്നത് ലീഗിെൻറ പരമ്പരാഗത നയമാണെന്നും കെ.ടി. ജലീൽ പറഞ്ഞു.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed