അമ്പലവയല്‍ പീഡനം: ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ടാവശ്യപ്പെട്ടു


കല്പറ്റ: വയനാട് അമ്പലവയലില്‍ ആദിവാസി പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ടാവശ്യപ്പെട്ടു. ജില്ലാ പോലീസ് സൂപ്രണ്ടിനോടാണ് റിപ്പോര്‍ട്ടാവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസം 17നകം റിപ്പോര്‍ട്ട് നല്‍കണമെന്നാണു നിര്‍ദേശം.

You might also like

Most Viewed