കോഴിക്കോട് വാഹനാപകടം: പ്ലസ്ടു വിദ്യാർത്ഥി മരിച്ചു



കോഴിക്കോട്: കോഴിക്കോട് മണാശ്ശേരിയിൽ കാർ മറിഞ്ഞ് പ്ലസ്ടു വിദ്യാർത്ഥി മരിച്ചു. കാളാന്തോട് എം.ഇ.എസ് സ്കൂളിലെ വിദ്യാർത്ഥി നിഷിൻ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed