സംസ്ഥാനത്ത് നാളെ മുതൽ പരക്കെ മഴ; അഞ്ച് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്


ഷീബ വിജയൻ

തിരുവനന്തപുരം കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് പ്രകാരം സംസ്ഥാനത്ത് നാളെ മുതൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് അഞ്ച് ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ യെല്ലോ അല‍‍ർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റന്നാൾ മുതൽ വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും, ഇടിമിന്നലും ശക്തമായ കാറ്റും കരുതിയിരിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

article-image

dsfdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed