ഇസ്താംബൂൾ പള്ളി വെടിയ്പിൽ 25 പേർ അറസ്റ്റിൽ

ഇസ്താംബൂൾ പള്ളി വെടിയ്പിൽ 25 പേരുടെ അറസ്റ്റ് കോടതി രേഖപ്പെടുത്തിയതായി തുർക്കി നിയമവകുപ്പ് മന്ത്രി യിൽമാസ് ടുൻസ് അറിയിച്ചു. അന്വേഷണത്തിൽ 60 പേർ പിടിയിലായി. അന്യരാജ്യക്കാരായ 26 പേരെ പുറത്താക്കാൻ നടപടി ആരംഭിച്ചു.
ശേഷിക്കുന്ന 34 പേരെ കോടതിയിൽ ഹാജരാക്കിയതിൽ 25 പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
dfydfg