സ്പെയിനിലെ നിശാക്ലബ്ബിലുണ്ടായ തീപിടിത്തത്തിൽ ഏഴു പേർ മരിച്ചു

സ്പെയിനിലെ നിശാക്ലബ്ബിലുണ്ടായ തീപിടിത്തത്തിൽ ഏഴു പേർ മരിച്ചു. തെക്കുകിഴക്കൻ സ്പെയിനിലെ മഴ്സിയ നഗരത്തിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. രണ്ടു മണിക്കൂറിനു ശേഷമാണ് അഗ്നിശമന സേനാ പ്രവർത്തകർക്കു ക്ലബ്ബിനുള്ളിൽ പ്രവേശിക്കാൻ കഴിഞ്ഞത്.
വലിയ തിരക്കുള്ള സമയത്താണ് ദുരന്തമുണ്ടായത്.
dtyy