തോക്കുകൊണ്ട് കളിക്കുന്നതിനിടെ 14കാരനിൽനിന്ന് വെടിയേറ്റ് 12കാരന് ദാരുണാന്ത്യം
അമേരിക്കയിലെ മിനസോട്ട സ്റ്റേറ്റിൽ 14കാരനിൽനിന്ന് വെടിയേറ്റ് 12കാരന് ദാരുണാന്ത്യം. മാർകീ ജോൺസ് എന്ന ബാലനാണ് കൊല്ലപ്പെട്ടത്.മിനസോട്ടയിലെ സെന്‍റ് പോളിലാണ് ദാരുണ സംഭവം. ജന്മദിനാഘോഷത്തിനായി 14 കുട്ടികൾ വീട്ടിൽ ഒത്തുകൂടിയതിനായിരുന്നു. ആഘോഷത്തിനിടെ തോക്കുമായി കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.വെടിവെച്ച 14കാരനെ ജുവനൈൽ കേന്ദ്രത്തിലേക്ക് മാറ്റിയതായും നരഹത്യ കുറ്റം ചുമത്തിയതായും സെന്‍റ് പോൾ പൊലീസ് അറിയിച്ചു.
ADSADSADSADS

