നസ്രതത്തിന് ആദരവുമായി ഗൂഗിൾ

അന്തരിച്ച വിഖ്യാത ഖവാലി ഗായകൻ നസ്രത്ത് ഫത്തേഅലിഖാന് 67ാം ജന്മദിനത്തിൽ ആദരവ് അർപ്പിച്ച് ഗൂഗിലിന്റെ ഡൂഡിൽ. ഖവാലി പാടുന്ന നസ്രത്തും, സംഘാങ്ങളുമാണ് ഡൂഡിലിൽ ഉള്ളത്. 1997 ഓഗസ്റ്റ് 16ന് തന്റെ 48ാമത് വയസിലാണ് ലോകമെന്പാടും ആരാധകരുണ്ടായിരുന്ന നുസ്രത്ത് ഫത്തേ അലി ഖാൻ മരണപ്പെട്ടത്.