അ​മേ​രി​ക്ക​യി​ൽ വെ​ടി​വ​യ്പ്പി​ൽ എ​ട്ട് മ​ര​ണം


വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ തോക്കുധാരി നടത്തിയ വെടിവയ്പ്പിൽ എട്ട് മരണം. നിരവധി പേർക്ക് പരിക്ക്. വെടിവയ്പ്പ് നടത്തിയതിന് ശേഷം ആക്രമി ജീവനൊടുക്കിയതായി പോലീസ് അറിയിച്ചു. ഇന്ത്യാനപോളീസിൽ ഫെഡക്സ് കേന്ദ്രത്തിൽ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. ഫെഡക്സിലെ ജീവനക്കാർക്ക് നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed