തോ​ൽ​വി അംഗീകരിക്കാതെ ട്രംപ്


വാഷിംഗ്ടൺ ഡിസി: അമേരിക്കൻ തെരഞ്ഞെടുപ്പിൽ‌ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡന്‍റെ വിജയം അംഗീകരിക്കാതെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണൾഡ് ട്രംപ്. ഞായറാഴ്ചയും ട്രംപ് വിർജീനിയയിലെ ഗോൾഫ് ക്ലബിലെത്തി. കഴിഞ്ഞ ദിവസം ഫലം പുറത്തുവന്ന സമയത്തും ട്രംപ് ഗോൾഫ് ക്ലബിലായിരുന്നു ചിലവഴിച്ചിരുന്നത്.

അതേസമയം, തോൽവി അംഗീകരിക്കാത്ത ട്രംപ് നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed