ആശുപത്രി ഉപകരണങ്ങളും മരുന്നും എത്തിക്കാൻ ഡ്രോണുകൾ ഉപയോഗപ്പെടുത്തും


വാഷിംഗ്ടണ്‍ ഡിസി: ആശുപത്രി ഉപകരണങ്ങളും മരുന്നുകളും എത്തിക്കാൻ ഡ്രോണുകളുടെ സഹായം തേടി അമേരിക്ക. മരുന്നുകൾ, പിപിഇ കിറ്റുകൾ, മറ്റ് അത്യാവശ്യ ഉപകരണങ്ങൾ എന്നിവയെല്ലാം എത്തിക്കുന്നതിനാണ് ഡ്രോണുകൾ ഉപയോഗിക്കുന്നത്. അമേരിക്കയിലെ നോർത്ത് കരോലിനയിലാണ് സംഭവം. സിപ്ലൈൻ എന്ന കന്പനിയാണ് ഫെഡറൽ ഏവിയേഷൻ വകുപ്പിന്‍റെ അനുമതിയോടെ ആരോഗ്യ രംഗത്തെ അവശ്യ സാധനങ്ങളുടെ വിതരണത്തിന് ഡ്രോണുകൾ ഉപയോഗിച്ചത്. 

രണ്ടു റൂട്ടുകളിലേക്കാണ് ഡ്രോണുകൾ സർവീസ് നടത്തുന്നത്. ഇതാദ്യമായാണ് നിശ്ചിത ദൂരപരിധിക്കപ്പുറത്തക്ക് ഡ്രോണുകൾ സർവീസ് നടതത്തുന്നതിന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അനുമതി നൽകുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed