ആകെ കോവിഡ് ബാധിതരുടെ എണ്ണം 43 ലക്ഷം കടന്നു


വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം 43 ലക്ഷം കടന്നു. ഇതുവരെ ലോകവ്യാപകമായി 43,42,345 പേർക്കാണ്് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഒൗദ്യോഗിക കണക്കുകൾ. 2,92,893 പേർക്കാണ് വൈറസ് ബാധയേത്തുടർന്ന് ജീവൻ നഷ്ടമായത്. 16,02,441 പേർക്ക്് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്.


വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം അമേരിക്ക- 14,08,636, സ്പെയിൻ- 2,69,520, ഇറ്റലി- 2,21,216, ബ്രിട്ടൻ- 2,26,463, റഷ്യ- 2,32,243, ഫ്രാൻസ്- 1,78,225, ജർമനി- 1,73,171, ബ്രസീൽ- 1,78,214, തുർക്കി- 1,41,475, ഇറാൻ- 1,10,767. മേൽപറഞ്ഞ രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇനി പറയും വിധമാണ് അമേരിക്ക- 83,425, സ്പെയിൻ- 26,920, ഇറ്റലി- 30,911, ബ്രിട്ടൻ- 32,692, റഷ്യ- 2,116 , ഫ്രാൻസ്- 26,991, ജർമനി- 7,738 ബ്രസീൽ- 12,461, തുർക്കി- 3,894, ഇറാൻ- 6,733.

You might also like

  • Lulu Exchange
  • Straight Forward

Most Viewed