മാസ്ക് ധരിക്കാൻ യാത്രക്കാരെ നിർബന്ധിക്കരുതെന്ന് യുഎസ് എയർലൈൻസ് ഉദ്യോഗസ്ഥർക്ക് നിർദേശം

വാഷിംഗ്ടണ്‍ ഡിസി: മാസ്ക് ധരിക്കാൻ യാത്രക്കാരെ നിർബന്ധിക്കരുതെന്ന് യുഎസ് എയർലൈൻസ് ജീവനക്കാർക്ക് നിർദേശം. അമേരിക്കയിലെ മൂന്ന് പ്രധാന എയർലൈൻസുകളാണ് ജീവനക്കാർക്ക് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. അമേരിക്കൻ എയർലൈൻസ് ഗ്രൂപ്പ്, ഡെൽറ്റ എയർ ലൈൻസ്, യുണൈറ്റഡ് എയർലൈൻസ് ഹോൾഡിംഗ്സ് എന്നീ വിമാനക്കന്പനികളാണ് നിർദേശം നൽകിയിരിക്കുന്നത്.