ആറാം സൈ­­­നി­­­ക ഗ്രൂ­­­പ്പു­­­മാ­­­യി­­­ ട്രംപ് ; ലക്ഷ്യം ബഹി­­­രാ­­­കാ­­­ശം


വാ­­­­­­­­­­­­­­­­­­­­­­­­­­­­­­­ഷിംഗ്ടൺ : ആറാം സൈ­­­നി­­­ക ഗ്രൂ­­­പ്പിന് രൂ­­­പകൽ‍­­പന നൽ‍­­കാൻ അമേ­­­രി­­­ക്കൻ സൈ­­­ന്യത്തിന് പ്രസി­­­ഡണ്ട്  ഡോ­­­ണൾ‍­ഡ് ട്രംപ് ഉത്തരവ് നൽ­­കി­­­. ബഹി­­­രാ­­­കാ­­­ശ സേ­­­നയെ­­­ന്നാണ് ആറാം ഗ്രൂ­­­പ്പി­­­നെ­­­ ട്രംപ് വി­­­ശേ­­­ഷി­­­പ്പി­­­ക്കു­­­ന്നത്. ബഹി­­­രാ­­­കാ­­­ശത്ത് അമേ­­­രി­­­ക്കയു­­­ടെ­­­ സാ­­­ന്നി­­­ധ്യം വേ­­­ണമെ­­­ന്ന് ട്രംപ് പറ‍ഞ്ഞു­­­.

പു­­­തു­­­താ­­­യി­­­ രൂ­­­പീ­­­കരി­­­ക്കു­­­ന്ന സൈ­­­നി­­­ക ഗ്രൂ­­­പ്പി­­­ലൂ­­­ടെ­­­ ജോ­­­ലി­­­ സാ­­­ധ്യതകൾ‍ കൂ­­­ട്ടാ­­­നാ­­­കു­­­മെ­­­ന്നും അതോ­­­ടൊ­­­പ്പം ദേ­­­ശീ­­­യ സു­­­രക്ഷക്കും സന്പദ്‌വ്യവസ്ഥക്കും ഇത് ഉപകാ­­­രപ്പെ­­­ടു­­­മെ­­­ന്നു­­­മാണ് ട്രംപ് പറയു­­­ന്നത്. അമേ­­­രി­­­ക്കയു­­­ടെ­­­ വെ­­­റും സാ­­­ന്നി­­­ധ്യം മാ­­­ത്രമല്ല, ബഹി­­­രാ­­­കാ­­­ശത്ത് രാ­­­ജ്യത്തി­­­ന്റെ­­­ ആധി­­­പത്യം ആവശ്യമാ­­­ണെ­­­ന്നും ട്രംപ് പറഞ്ഞു­­­. ബഹി­­­രാ­­­കാ­­­ശ സൈ­­­ന്യത്തെ­­­ക്കു­­­റി­­­ച്ചു­­­ള്ള പൂ­­­ർ‍­­ണ രൂ­­­പത്തെ­­­ കു­­­റി­­­ച്ചും ഇതി­­­ന്റെ­­­ പ്രവർ‍­­ത്തനങ്ങളെ­­­ കു­­­റി­­­ച്ചും ഇപ്പോൾ‍ പൂ­­­ർ‍­­ണമാ­­­യൊ­­­രു­­­ ധാ­­­രണയി­­­ല്ല. സൈ­­­ന്യത്തെ­­­ രൂ­­­പീ­­­കരി­­­ക്കു­­­ന്നതിന് മു­­­ന്പ് അമേ­­­രി­­­ക്കൻ കോ­­­ൺ‍­­ഗ്രസിൽ‍ സേ­­­ന രൂ­­­പീ­­­കരി­­­ക്കാ­­­നു­­­ള്ള നി­­­യമം പാ­­­സാ­­­ക്കേ­­­ണ്ടതു­­­ണ്ട്. ചന്ദ്രനി­­­ലേ­­­ക്ക് വീ­­­ണ്ടും അമേ­­­രി­­­ക്കക്കാർ‍ യാ­­­ത്ര നടത്തു­­­മെ­­­ന്നും, പി­­­ന്നീട് ആളു­­­കളെ­­­ ചൊ­­­വ്വയി­­­ലേ­­­ക്ക് അയക്കു­­­മെ­­­ന്നു­­­മൊ­­­ക്കെ­­­യാണ് ട്രംപി­­­ന്റെ­­­ വാ­­­ദം.

ചൈ­­­നയോ­­­ റഷ്യയോ­­­ ബഹി­­­രാ­­­കാ­­­ശ യാ­­­ത്ര നടത്തു­­­ന്നത് അംഗീ­­­കരി­­­ക്കാ­­­നാ­­­വി­­­ല്ലെ­­­ന്നാണ് ട്രംപി­­­ന്റെ­­­ പക്ഷം. ബഹി­­­രാ­­­കാ­­­ശ യാ­­­ത്രാ­­­ ക്രമീ­­­കരണങ്ങളു­­­ടെ­­­ പു­­­റം മി­­­നു­­­ക്കു­­­ പണി­­­കൾ‍­­ക്ക് നടത്താൻ ഫെ­­­ഡറൽ‍ ഏജൻ­­സി­­­കളെ­­­ നി­­­യോ­­­ഗി­­­ക്കു­­­മെ­­­ന്നും ട്രംപ് വ്യക്തമാ­­­ക്കി­­­.

You might also like

  • Lulu Exchange
  • Straight Forward

Most Viewed