മെക്സിക്കോയിൽ ഭൂചലനം


മെക്സിക്കോ സിറ്റി : മെക്സിക്കോയെ ഒക്സാക്കയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമൊന്നും റിപ്പോർട്ടു ചെയ്തിട്ടില്ല. ഭൂചലനത്തിന്റെ തീവ്രത ആദ്യം 7.5 ആണെന്നാണ് റിപ്പോർട്ടു ചെയ്തതെങ്കിലും പിന്നീടത് 7.2 ആണെന്നു സ്ഥിരീകരിച്ചു.  കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇവിടെയുണ്ടായ ഭൂചലനത്തിൽ നൂറിലധികം പേർ മരിക്കുകയും ഒട്ടേറെ നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തിരുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed