അലാ­സ്കയിൽ വൻ ഭൂ­ചലനം


വാഷിംഗ്ടൺ : അമേരിക്ക‍യിലെ അലാസ്കയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂചനമാണ് ഉണ്ടായത്. ഇതേത്തുടർന്ന് അലാസ്കയിലും കാനഡയിലും മറ്റ് സമീപ പ്രദേശങ്ങളിലും സുനാമി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. 1964ൽ ഉണ്ടായ 9.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അലാസ്കയുടെ ചരിത്രത്തിലെ ഏറ്റവും വലുത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed