ഒവർസീസ് കൾച്ചറൽ കോൺഗ്രസ് ബഹ്റൈൻ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു


ഒവർസീസ് കൾച്ചറൽ കോൺഗ്രസ് ബഹ്റൈൻ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു. സീറോ മലബാർ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ്‌ ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ചു. ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം മുഖ്യപ്രഭാഷണം നടത്തി.

ഒ.ഐ.സി.സി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, വർക്കിങ് പ്രസിഡന്റ്‌ ബോബി പാറയിൽ, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, സൈദ് എം എസ്, ട്രഷറർ ലത്തീഫ് ആയംചേരി, വൈസ് പ്രസിഡന്റ്‌ ജവാദ് വക്കം, പ്രദീപ്‌ മേപ്പയൂർ, രജിത് മൊട്ടപ്പാറ ജില്ലാ പ്രസിഡന്റുമാരായ പി.ടി ജോസഫ്, സൽമാനുൽ ഫാരിസ്, സന്തോഷ്‌ നായർ, അലക്സ്‌ മഠത്തിൽ, സാമൂഹിക പ്രവർത്തകൻ ഹാരിസ് പഴയങ്ങാടി എന്നിവർ സംസാരിച്ചു.  

article-image

ോേ്ോേ്

You might also like

Most Viewed