ബഹ്റൈനിൽ നിര്യാതനായി


കോഴിക്കോട് ജില്ലയിലെ കായക്കൊടി സുരേഷ് തെക്കേടത്തിൽ ബഹ്‌റൈനിൽ നിര്യാതനായി. 49 വയസായിരുന്നു പ്രായം. ഭാര്യ പ്രീത. ക്രിസ്റ്റൽ ബേക്കറിയിൽ ജോലി ചെയ്തു വരികയായിരുന്നു. 

ബേക്കറി മാനേജ്‌മെന്റും ഐസിആർഎഫ് − കോഴിക്കോട് ജില്ലാ പ്രവാസി ഫോറം എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ പുരോഗമിക്കുന്നു

You might also like

  • Lulu Exchange
  • Straight Forward

Most Viewed