ബഹ്റിൻ മാർത്തോമ്മാ ഇടവക മിഷൻ ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി

ബഹ്റിൻ മാർത്തോമ്മാ ഇടവക മിഷന്റെ നേതൃത്വത്തിൽ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷ ഭാഗമായി സെഹലയിലുള്ള ഡണ്ടീ കൺസ്ട്രക്ഷൻ ലേബർ ക്യാമ്പിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി. ഇടവക മിഷൻ പ്രസിഡന്റ് റവ. ഡേവിഡ് വറുഗീസ് ടൈറ്റസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു
ഇടവക മിഷൻ വൈസ് പ്രസിഡന്റ് റവ. ബിബിൻസ് മാത്യൂസ് ഓമനാലി, ഇടവക ട്രസ്റ്റീ എബ്രഹാം തോമസ്, ഇടവക മിഷൻ വൈസ് പ്രസിഡന്റ് ജോൺസൺ ജോർജ്, സെക്രട്ടറി അജി തോമസ്, ട്രഷറർ മാത്യൂസ് ഫിലിപ്പ്, കമ്മിറ്റി അംഗങ്ങൾ, ഡണ്ടീ കൺസ്ട്രക്ഷൻ മാനേജ്മെന്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
sadadsadsadsads