വാഹനാപകടത്തിൽ മൂന്ന് വയസുകാരൻ മരണപ്പെട്ടു

ബഹ്റൈനിലെ ഇസാടൗണിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ് പ്രായമുള്ള സ്വദേശി കുട്ടി മരണപ്പെട്ടു. യൂസഫ് മുസ്തഫ അൽ മജീദ് എന്ന കുട്ടിയുടെ ബന്ധു ഓടിച്ച കാറാണ് അബദ്ധത്തിൽ ഇടിച്ചത്. സംഭവ സ്ഥലത്ത് ട്രാഫിക് വിഭാഗമെത്തി അനന്തര നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
dfsdfsdfsdfs