ഐഒസി ബഹ്‌റൈൻ ഇന്ത്യൻ റിപ്ലബിക്ക് ദിനാഘോഷം സംഘടിപ്പിക്കുന്നു

ഐഒസി ബഹ്റൈൻ ചാപ്റ്റർ കിംസ് ഹെൽത്ത് ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തുന്ന ഇന്ത്യൻ റിപ്ലബിക്ക് ദിനാഘോഷം ജനുവരി 26ന് വെളളിയാഴ്ച്ച ഉച്ചക്ക് 12.30 ന് ഉമ്മുൽ ഹസ്സം കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ ഓഡിറ്റോറയത്തിൽ വെച്ച് നടക്കും.
ഐഒസി ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് മുഹമ്മദ് മൻസൂർ പരിപാടി ഉദ്ഘാടനം ചെയ്യും. റിപ്ലബിക്ദിന ചരിത്ര അവതരണവും ദേശഭക്തിഗാനങ്ങളും ആരോഗ്യ ഹെൽത്ത് സെമിനാറും ഇതോടനുബന്ധിച്ച് നടക്കുമെന്ന് ഐഒസി ഭാരവാഹികൾ അറിയിച്ചു.
െമെമെ