യൂത്ത് ഇന്ത്യ ബഹ്റൈൻ സിഞ്ച് സർക്കിളിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

യൂത്ത് ഇന്ത്യ ബഹ്റൈൻ സിഞ്ച് സർക്കിളിലേക്ക് 2024−25 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ദുൽ നാസർ നൂറിനെ പ്രസിഡന്റായും അഹ്മദ് സഫീറിനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ഫായിസ്, ജോയന്റ് സെക്രട്ടറിയായി സി.പി. റഹീസ് എന്നിവരെയും തെരഞ്ഞെടുത്തു.
സിഞ്ച് ഓഫിസിൽ നടന്ന തെരഞെടുപ്പിന് യൂത്ത് ഇന്ത്യ ബഹ്റൈൻ ജോയൻറ് സെക്രട്ടറി സാജിർ ഇരിക്കൂർ നേതൃത്വം നൽകി. ഫായിസ് ആമുഖവും യൂത്ത് ഇന്ത്യ സിഞ്ച് പ്രസിഡന്റ് നൂർ സമാപനവും നിർവഹിച്ചു.
dfgdfg