നൗക ബഹ്‌റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

നൗക ബഹ്‌റൈൻ മനാമ ബസ് ടെർമിലന് സമീപമുള്ള അൽ റാബിയ ഹോസ്പിറ്റലുമായി സഹകരിച്ച് 19ന് 12 മണിവരെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് നിജേഷ്: 34418207, അനീഷ്: 38059373, ഷഫീർ: 39842029, രാജേഷ്: 39113740 എന്നിവരുമായി ബന്ധപ്പെടണം.
sdgg