യാത്രയയപ്പ് നല്‍കി

ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റേയും ബഹ്‌റൈൻ കേരളാ സമാജത്തിന്റേയും അംഗമായി പതിനെട്ട് വര്‍ഷത്തോളം ബഹ്റൈൻ പ്രവാസിയായ സാംജി സാമുവേലിന് യാത്രയയപ്പ് നല്‍കി.
ലെനി പി. മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ ചേർന്ന യാത്രയപ്പ് യോഗത്തിൽ ക്രിസ്റ്റി പി. വര്‍ഗ്ഗീസ് സ്വാഗതം പറഞ്ഞു. ബിനോജ് മാത്യൂ നിയന്ത്രിച്ച യോഗത്തിൽ ഷിബു സി. ജോര്‍ജ്ജ് നന്ദി രേഖപ്പെടുത്തി.
asdfasdf