ഇന്ത്യൻ ഫൈൻ ആർട്സ് സൊസെറ്റി നൃത്തപരിപാടി സംഘടിപ്പിച്ചു


ബഹ്റൈനിലെ ഇന്ത്യൻ ഫൈൻ ആർട്സ് സൊസെറ്റിയുടെ ആഭിമുഖ്യത്തിൽ നാൽപതോളം കലാകാരൻമാരെ ഉൾപ്പെടുത്തി സംഘടിപ്പിച്ച മാനിഫെസ്റ്റേഷൻസ് എന്ന നൃത്തപരിപാടി ശ്രദ്ധേയമായി.

മനാമയിലെ റീജൻസി ഇന്റർകോണ്ടിനെന്റൽ ഹൊട്ടലിൽ വെച്ച് നടന്ന പരിപാടിയിൽ ഇന്ത്യൻ സ്ഥാനപതി വിനോദ് ജേക്കബ്, റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ സെക്രട്ടറി ജനറൽ ഡോ മുസ്തഫ അൽ സഈദ്, ശ്രീലങ്കൻ സ്ഥാനപതി വിജരത്നെ മെൻഡിസ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. പ്രമുഖ നൃത്താദ്ധ്യപിക ഹൻസുൽ ഗനിയുടെ കീഴിൽ പഠിച്ച കലാകാരൻമാരാണ് പരിപാടി അവതരിപ്പിച്ചത്.

article-image

sfdsfsf

You might also like

  • Straight Forward

Most Viewed