ΜCΜΑ ഇന്റനെൽ കപ്പ് 2023 ഖസർ അൽ ജിനാൻ ടീം വിജയിച്ചു

മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷന്റെ അഞ്ചാം വാർഷികത്തിന്റെ ഭാഗമായി നടത്തിയ ΜCΜΑ ഇന്റനെൽ കപ്പ് 2023യിൽ ഖസർ അൽ ജിനാൻ ടീം വിജയിച്ചു. വിജയികൾക്ക് അൽ റബീഹ് ഹോസ്പിറ്റലിൽ മാർക്കറ്റിംഗ് മാനേജർ ഹാഫിസ് ട്രോഫി കൈമാറി.
ചടങ്ങിൽ ΜCΜΑ പ്രസിഡന്റ് യൂസഫ് മാമ്പട്ട് മൂല, സെക്രട്ടറി നൗഷാദ് കണ്ണൂർ, ട്രെഷർ സമദ് പത്തനാപുരം തുടങ്ങിയവർ പങ്കെടുത്തു.
gdfg