അശ്ലീല വിഡിയോ പ്രചരിപ്പിച്ചു; സ്ത്രീയടക്കം രണ്ടുപേർ പിടിയിൽ

മനാമ: സമൂഹമാധ്യമങ്ങൾ വഴി അശ്ലീല വിഡിയോ പ്രചരിപ്പിച്ച സ്ത്രീയടക്കം രണ്ടുപേർ പിടിയിൽ. സഭ്യതക്ക് നിരക്കാത്ത വിഡിയോ പോസ്റ്റ് ചെയ്തതിനെ തുടർന്ന് ആന്‍റി ഇ-ക്രിമിനൽ വിഭാഗമാണ് ഇരുവരെയും പിടികൂടിയത്. നിയമനടപടികൾ പൂർത്തിയാക്കുന്നതിന്‍റെ ഭാഗമായി പ്രതികളെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
FGHGFGHFGH