വയലാർ ശരത്ചന്ദ്ര വർമ ഇന്ത്യൻ സ്‌കൂൾ സന്ദർശിച്ചു

മനാമ: മലയാള ഗാനരചയിതാവും കവിയുമായ വയലാർ ശരത്ചന്ദ്ര വർമ ഇന്ത്യൻ സ്‌കൂൾ സന്ദർശിച്ചു. പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി കവിക്ക് മെമന്റോ സമ്മാനിച്ചു. വൈസ് പ്രിൻസിപ്പൽമാർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസി, മറ്റ് അധ്യാപകർ എന്നിവർ പങ്കെടുത്തു. മലയാളം അധ്യാപിക പ്രിറ്റി റോയ് സ്വാഗതം പറഞ്ഞു. ആക്ടിവിറ്റി ഹെഡ് ടീച്ചർ ആർ. ശ്രീകല നന്ദി പറഞ്ഞു.
ADSADSADSADSADS