സിജിയുടെ ബഹ്‌റൈൻ ചാപ്റ്ററിന്റെ 2023−2025 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു

സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഓഫ് ഇന്ത്യ അഥവാ സിജിയുടെ ബഹ്‌റൈൻ ചാപ്റ്ററിന്റെ 2023−2025 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. പി വി യൂസഫ് അലി, ചെയർമാനായും, ഫാസിൽ താമരശ്ശേരി ചീഫ് കോർഡിനേറ്ററായും, അമീർ മുഹമ്മദ് അഡ്മിൻ കോർഡിനേറ്ററുമായുള്ള കമ്മിറ്റിയാണ് നിലവിൽ വന്നത്.
രക്ഷാധികാരിയായി ഷിബു പത്തനംതിട്ട, മാർഗദർശിയായി നിസാർ കൊല്ലം എന്നിവരെയും എക്സിക്യൂട്ടിവ് അംഗങ്ങളായി പി.വി. മൻസൂർ, ഹുസൈൻ ചേർപ്പു, സാജിർ, കെ. അബ്ദുൽ നാസ്സർ, സാലിഹ് റഹ്മാൻ, കൊയിവിള മുഹമ്മദ് കുഞ്ഞ്, സി.കെ. യാസിർ, സി.കെ. അഷ്‌റഫ് എന്നിവരെയും തെരഞ്ഞെടുത്തു.
cvgjn