കാപിറ്റൽ ഗവർണറേറ്റ് ആരോഗ്യ ക്ലാസ് സംഘടിപ്പിച്ചു


അൽ മലാക്കി സ്പെഷലിസ്റ്റ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ കാപിറ്റൽ ഗവർണറേറ്റ്  ആരോഗ്യ−പോഷകാഹാര അവബോധം സംബന്ധിച്ച് ക്ലാസ് സംഘടിപ്പിച്ചു.  ക്ലിനിക്കൽ ന്യൂട്രീഷ്യൻ ദനാ ക്വിന്റാന പ്രഭാഷണം നടത്തി. നിരവധി ജീവനക്കാർ പങ്കെടുത്തു.

ആരോഗ്യകരമായ ഭക്ഷണക്രമം പാലിച്ചുകൊണ്ട്  രോഗപ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ച് ചർച്ചചെയ്തു. കാപിറ്റൽ ഗവർണറേറ്റിന്റെ ഇൻഫർമേഷൻ ആൻഡ് ഫോളോഅപ് ഡയറക്ടർ യൂസുഫ് യാക്കൂബ് ലോറി പങ്കെടുത്തു.

article-image

dfsgdfg

You might also like

  • Straight Forward

Most Viewed