“ഫ്രണ്ട്സ് ഓഫ് അടൂർ”ഓണാഘോഷം സംഘടിപ്പിച്ചു


അടൂർ നിവാസികളുടെ സൗഹൃദയ കൂട്ടായ്മയായ “ഫ്രണ്ട്സ് ഓഫ് അടൂർ” അടൂരോണം എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. പാർലമെന്റഗം കുമാരി രമ്യ ഹരിദാസ് എം. പി. മുഖ്യാതിഥി ആയി ചടങ്ങിൽ പങ്കെടുത്തു. പ്രസിഡന്റ് ബിജു കോശി മത്തായിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ബിജുമോൻ പി.വൈ. സ്വാഗതം പറഞ്ഞു. രാജു കല്ലുംപുറം, രാജേന്ദ്രകുമാർ നായർ, ബിനുരാജ് തരകൻ, സന്തോഷ് തങ്കച്ചൻ, അനു കെ. വർഗീസ്, അസീസ് ഏഴംകുളം എന്നിവർ ആശംസകൾ നേർന്നു. 

article-image

ട്രഷറർ സ്റ്റാൻലി എബ്രഹാം  നന്ദി രേഖപ്പെടുത്തി. 200ൽ പരം അംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ കുട്ടികളുടെയും മുതിർന്നവരുടേയും വിവിധയിനം കലാ കായിക മത്സരങ്ങൾ, സംഗീതപരിപാടി, ഓണസദ്യ തുടങ്ങിയവയും ഉണ്ടായിരുന്നു.

article-image

xfgdg

article-image

fgdhg

article-image

a

You might also like

Most Viewed