ബഹ്റൈനിലുണ്ടായ വാഹനപകടത്തിൽ ഏഷ്യൻ സ്വദേശി മരണപ്പെട്ടു

മനാമ
ഇന്നലെ വൈകീട്ട് ബഹ്റൈനിലെ ജിദ്ദാഫ്സിൽ ഉണ്ടായ വാഹനാപകടത്തിൽ 44 വയസ് പ്രായമുള്ള ഏഷ്യൻ സ്വദേശി മരണപ്പെട്ടു. റോഡിന്റെ വശത്ത് നിൽക്കുകയായിരുന്ന ഇയാളെ ഇത് വഴി വന്ന കാർ ഇടിക്കുകയായിരുന്നു. വേണ്ട നടപടികൾ സ്വീകരിച്ചതായി അഭ്യമന്തര മന്ത്രാലയം അധികൃതർ അറിയിച്ചു.
a