ശാന്തിഗിരി ആശ്രമ സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ തൊണ്ണൂറ്റിയേഴാമത് ജന്മദിനം ആഘോഷിച്ചു


ശാന്തിഗിരി ആശ്രമ സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ തൊണ്ണൂറ്റിയേഴാമത് ജന്മദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ ഇന്ത്യയും മിഡിൽ ഈസ്റ്റും തമ്മിലുള്ള ബിസിനസ് ബന്ധത്തിന് നൽകിയ ശ്രദ്ധേയമായ സംഭാവനക്ക് അൽ നമൽ ആൻഡ് വി.കെ.എൽ ഗ്രൂപ്പ് ചെയർമാൻ വർഗീസ് കുര്യനെ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആദരിച്ചു.

ഭക്ഷ്യമന്ത്രി ജി. ആർ.അനിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയായി. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, മുൻ പ്രതിപക്ഷ നേതാവ് രമേശ്  ചെന്നിത്തല എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

article-image

dfhd

You might also like

Most Viewed